Navaneeth Electricals &navaneeth Plans Elevations

Navaneeth Electricals &navaneeth Plans Elevations NAVANEETH ELECTRICALS& PLUMBING
LICENCED ELECTRICAL CONTRACTOR
NAVANEETH PLANS & ELEVATIONS,

10/02/2026

Pls contact for SBI Life insurance & Investment (child plan, saving plan, retirement plan, protection plan, star health insurance near substation mala 9947692168

09/02/2026
08/02/2026

എന്നും... എന്റെ ഹൃദയത്തിന്റെ ഉടമയ്ക്ക്!
Happy 36th ❤️

01/11/2025

70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ‘പി എം ആയുഷ്മാൻ സ്കീം' കേരളത്തിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകണം.

ശ്രീ രാജീവ് ചന്ദ്രശേഖർ

25/09/2025
11/09/2025

കഴിഞ്ഞ വർഷം കോഴിക്കോട് വെച്ച് നടന്ന ഒരു ട്രെയിനിങ് പ്രോഗ്രാമിന് ഇടയിൽ നടന്ന കാര്യം നിങ്ങൾക്ക് എല്ലാവർക്കും അറിയാം..

അന്ന് അത് ഇവിടുത്തെ മുഖ്യധാര മാധ്യമങ്ങൾ മുതൽ സകലമാന ഓൺലൈൻ മീഡിയയും യൗറ്റുബെർമാരും കൊണ്ട് നടന്ന് ആഘോഷിച്ചു 😅 കോടി കണക്കിന് ആളുകളിലേക്ക് അത് അവർ എത്തിച്ചു

നമ്മൾ എല്ലാ വർഷവും ജനുവരി 1 ന് നടത്തുന്ന നമ്മുടെ 5 സഹോദരിമാരുടെ വിവാഹം ഈ തവണ നടക്കുവാൻ പോകുന്നത് അതെ കോഴിക്കോട് ആണ്

അതിന്റെ ഒരു അപേക്ഷ ഫോം ആണ് ഇത്.. മുകളിൽ പറഞ്ഞ ആർക്കും ഇത് പബ്ലിഷ് ചെയ്യാൻ താൽപര്യം ഉണ്ടാവില്ലല്ലോ.. കാരണം ഇത് ഒരു നല്ല കാര്യമല്ലേ... അവർക്ക് വേണ്ടത് വിവാദങ്ങൾ മാത്രമല്ലേ

അത് കൊണ്ട് നമ്മൾ തന്നെ മുന്നിട്ടിറങ്ങിയേ പറ്റു 🙏

https://dheerkhasumangalibhava.hysora.com/

ഈ അപേക്ഷ ഫോം അർഹതപെട്ടവരിലേക്ക് എത്തിക്കുവാൻ വേണ്ടി ഈ പോസ്റ്റ് ദയവായി നിങ്ങൾ ഒന്ന് ഷെയർ ചെയ്ത് സഹായിക്കണം 🙏

ഡോ. അനിൽ ബാലചന്ദ്രൻ, മായമ്മ, പപ്പുണി, കുഞ്ഞുട്ടൻ 🥰

ഇലക്ട്രിഷ്യൻ trainee ITI ആവശ്യം ഉണ്ട് സോളാർ work ലൊക്കേഷൻ മാള, കൊടകര(stay ത്രിശൂർ ഡിസ്ട്രിക്റ്റ് )സ്റ്റേ ഇല്ല വാട്സാപ്പ്...
24/02/2025

ഇലക്ട്രിഷ്യൻ trainee ITI ആവശ്യം ഉണ്ട് സോളാർ work ലൊക്കേഷൻ മാള, കൊടകര(stay ത്രിശൂർ ഡിസ്ട്രിക്റ്റ് )സ്റ്റേ ഇല്ല വാട്സാപ്പ് 099476 92168

Address

Thrissur
680735

Opening Hours

Monday 9am - 5pm
6pm - 7pm
Tuesday 9am - 5pm
6pm - 7pm
Wednesday 9am - 5pm
6pm - 7pm
Friday 9am - 5pm
6pm - 7pm
Saturday 9am - 5pm
6pm - 7pm

Telephone

9947692168

Alerts

Be the first to know and let us send you an email when Navaneeth Electricals &navaneeth Plans Elevations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Navaneeth Electricals &navaneeth Plans Elevations:

Share