Ellie's Power Solutions

Ellie's Power Solutions We are Providing Power Back up and Machinery support for your all needs.

Our Products
� GENERATORS
�INVERTER
�UPS
�SOLAR SUSTEM
� CONSTRUCTIONAL EQUIOMENTS
� AGRICULTURAL EQUIPMENTS
�POWER TOOLS

🙏കണികാണും നേരം കമലാനേത്രന്റെനിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തീകനകക്കിങ്ങിണി വളകള്‍ മോതിരംഅണിഞ്ഞു കാണേണം ഭഗവാനേ... (കണികാണു...
14/04/2024

🙏കണികാണും നേരം കമലാനേത്രന്റെ
നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തീ
കനകക്കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ... (കണികാണും നേരം...)

മലര്‍മാതിന്‍ കാന്തന്‍ വസുദേവാത്മജന്‍
‍പുലര്‍ക്കാലേ പാടിക്കുഴലൂതി
ചിലുചിലെയെന്നു കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടി വാ കണി കാണാന്‍... (മലര്‍മാതിന്‍ കാന്തന്‍...)

ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണാ
വശത്തു വാ ഉണ്ണീ‍ കണി കാണാന്‍...(ശിശുക്കളായുള്ള...)

ഗോപസ്ത്രീകള്‍ തന്‍ തുകിലും വാരിക്കൊണ്ട-
രയാലിന്‍ കൊമ്പത്തിരുന്നോരോ
ശീലക്കേടുകള്‍ പറഞ്ഞും ഭാവിച്ചും
നീലക്കാര്‍വര്‍ണ്ണാ കണി കാണാന്‍... (ഗോപസ്തീകള്‍ തന്‍...)‍

എതിരെ ഗോവിന്ദനരികില്‍ വന്നോരോ
പുതുമയായുള്ള വചനങ്ങള്‍
മധുരമാം വണ്ണം പറഞ്ഞും താന്‍
മന്ദസ്മിതവും തൂകി വാ കണി കാണാന്‍ (എതിരേ ഗോവിന്ദനരികില്‍...)🙏

ഏവർക്കും ഹൃദയം നിറഞ്ഞ
വിഷു ആശംസകൾ....

എല്ലാവർക്കും സ്വാഗതം  ഇന്ന് വൈകിട്ട് 7.45 💃
08/03/2024

എല്ലാവർക്കും സ്വാഗതം ഇന്ന് വൈകിട്ട് 7.45 💃

06/02/2024
10 HP Kirloskar Delivery @ TVM
09/02/2023

10 HP Kirloskar Delivery @ TVM

Powerful Ranges of Pressure Washer..
19/12/2021

Powerful Ranges of Pressure Washer..

Address

Vaikam

Opening Hours

Monday 9:30am - 7pm
Tuesday 9:30am - 7pm
Wednesday 9:30am - 7pm
Thursday 9:30am - 7pm
Friday 9:30am - 7pm
Saturday 9:30am - 7pm

Telephone

+918590668565

Website

Alerts

Be the first to know and let us send you an email when Ellie's Power Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ellie's Power Solutions:

Share