Smart line contracting group

Smart line contracting group Expert in electrical and plumbing works

We need client should be satisfied with us.... Smart line is experts in electro mechanical contracting... Contact us 813...
26/11/2020

We need client should be satisfied with us.... Smart line is experts in electro mechanical contracting... Contact us 8137983964 Pic from running project at kakkodi calicut

Started our office at vazhakkad
03/11/2020

Started our office at vazhakkad

വീട് നിർമ്മാണത്തിൽ ഒരു വലിയ ചെലവാണ്  ഇലക്ട്രിക്കൽ ,പ്ലബിങ്ങ് വർക്ക്. നല്ല പ്ലാനിങ്ങും , പരിചയ സമ്പന്നരായ ടെക്നിഷ്യൻമാരും...
27/09/2020

വീട് നിർമ്മാണത്തിൽ ഒരു വലിയ ചെലവാണ് ഇലക്ട്രിക്കൽ ,പ്ലബിങ്ങ് വർക്ക്. നല്ല പ്ലാനിങ്ങും , പരിചയ സമ്പന്നരായ ടെക്നിഷ്യൻമാരും ഉണ്ടെങ്കിൽ നല്ല ശതമാനം ചെലവു കുറക്കാം ..
നിങ്ങൾ ഒരു പുതിയ വീടുണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ... ഞങ്ങൾക്ക് വിളിക്കു.
Smart Line coordination system .. even small thing Can change Your budget. Contact us :8137983964 Pic from.. On going project at peruvayal (pipping for electrical work we reduced almost 40 percent electrical cable by planned pipping)

പൈപ്പിങ്ങ്  ഹാൻഗിങ്ങ് സിസ്റ്റം...                          പഴയ രീതിയിലുള്ള പൈപ്പ്   ഹാൻഗിങ്ങ് സിസ്റ്റം  clamp ഉപയോഗിച്ച്...
17/08/2020

പൈപ്പിങ്ങ് ഹാൻഗിങ്ങ് സിസ്റ്റം... പഴയ രീതിയിലുള്ള പൈപ്പ് ഹാൻഗിങ്ങ് സിസ്റ്റം clamp ഉപയോഗിച്ച് ചുമരിലും ,സീലിങ്ങിലും എല്ലാം hold ചെയ്യുന്ന രീതിയായിരുന്നു .ഇതു കാരണം നമ്മുടെ കാലവസ്ഥയിൽ പൂപ്പലും ,ചളിയും നിറയുന്ന അവസ്ഥയും ,ഭാവിയിൽ മെയിന്റനൻസ് ചെയ്യാനുള്ള ബുദ്ധിമുട്ടുകളും ,വീടിന്റെ exterior view നേഴും ബാധിക്കുന്നു.. ഇതിനുള്ള പരിഹാരമെന്നോളം നമ്മൾ ഇൻന്റർനാഷണൽ ഹാൻഗിങ്ങ് മെത്തേഡ് ഉപയോഗിക്കുന്നു.. Pic From Our runnig Project at kovoor koziKod.. (Smart line Contracting Group ..Mob +918590599275, 8137983964

28/07/2020
28/07/2020

വീടുകളുടെ plumbing ഇന്ന് നാം അത്ര പ്രാധാന്യം കൊടുക്കാറില്ല. എന്നാൽ ചിന്തിക്കുക
വീട് നിർമ്മിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് പ്ലംബിംഗ് കാരണം അത് നമ്മുടെ ശരീരവും ആയി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. നല്ല പൈപ്പിലൂടെ നല്ല വെള്ളം നമ്മുടെ വേണ്ടപ്പെട്ടവർക്ക് കൊടുക്കാൻ നമുക്ക് കഴിയണം. ഇന്ന് മാർക്കറ്റിൽ പല പൈപ്പുകളും ലഭ്യമാണ്. പലരും പ്ലംബർ മാർ നിർദ്ദേശിക്കുന്ന പൈപ്പ് ഏതാണോ അതാണ് ചെയ്യാറുള്ളത് . പൈപ്പിൻ നെക്കുറിച്ച് മറ്റൊന്നും നാം ചിന്തിക്കാറില്ല
വീട് നിർമ്മിക്കുമ്പോൾ PPR പൈപ്പുകളാണ് നിങ്ങൾ വാട്ടർ ലൈനിന് ഉപയോഗിക്കേണ്ടത് കാരണം
മറ്റു പൈപ്പുകള് അപേക്ഷിച്ച് സിപിആർ പൈപ്പുകൾക്ക് ഒരുപാട് ഗുണങ്ങളുണ്ട്
1- 100% ഫുഡ് ഗ്രേഡ് പൈപ്പുകളാണ് പി പി ആർ പൈപ്പുകൾ കൾ
2- 100 ഡിഗ്രി വരെ ചൂടുവെള്ളം കടത്തിവിടാനുള്ള കഴിവ്
3- കെമിക്കലുകൾ ഉപയോഗിക്കാതെ ജോയിനിംഗ് തികച്ചും വെൽഡിങ് രീതിയിൽ
4- 16-20 bar പ്രഷർ താങ്ങാനുള്ള കഴിവ്
5- ധൈര്യമായി ഓപ്പൺ വർക്കുകൾ ചെയ്യാം എത്ര ഭാരം വന്ന് വീണാലും പോട്ടുകയില്ല
6- 50 yer ലീക്ക് പ്രൂഫ് ഗ്യാരണ്ടി
7- കെമിക്കൽ റിയാക്ഷൻ സ് ഒന്നും ഇല്ലാത്തതുകൊണ്ട് നിങ്ങളുടെ ആരോഗ്യം സുരക്ഷിതമാക്കുന്നു
PPR പൈപ്പിൻ നും PPR പൈപ്പ് ഉപയോഗിച്ചുള്ള വർക്കിനും നിങ്ങൾക്ക് കോൺടാക്ട് ചെയ്യാം.
Smart line
Contracting group
Experts in plumbing and electrical work.
+918590599275
8137983964

Address

Vazhakkad

Telephone

+918137983964

Website

Alerts

Be the first to know and let us send you an email when Smart line contracting group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Smart line contracting group:

Share