31/05/2026
*പുതിയ അധ്യായന വർഷം: മോട്ടോർ വാഹന വകുപ്പ് അറിയിപ്പ്*
പുതിയ അധ്യയന വർഷം ആരംഭിക്കുകയാണ്. റോഡുകൾ വീണ്ടും സ്കൂൾ തിരക്കുകൾക്ക് വഴിമാറുകയാണ്. റോഡിൽ രാവിലെയും വൈകുന്നേരത്തെയും പീക്ക് അവറുകളിലെ തിരക്ക് കുറക്കുന്നതിനും , അപകടങ്ങൾ ഒഴിവാക്കുന്നതിൻ്റെയും ഭാഗമായി ടിപ്പർ വാഹനങ്ങളുടെ സമയ നിയന്ത്രണം താഴെ പറയുന്ന രീതിയിൽ ക്രമപ്പെടുത്തിയിരുന്നു. നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള വാഹനങ്ങൾ മേൽസമയങ്ങളിൽ സർവീസ് നടത്തുന്നത് കുറ്റകരമാണ്, അത്തരം വാഹനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.