Tahani Group

Call Directions Website Contact the business

Tahani Group Tahani Steels

29/10/2026

27/10/2026

🎨 കറകൾ നീക്കാം, ചുവരുകൾ പുതുമയോടെ നിലനിർത്താം! ✨🏡

തഹാനി പെയിന്റ്‌സും Berger Easy Clean-ഉം ചേർന്ന് സംഘടിപ്പിച്ച Stain Splash Toss Event ആവേശകരമായ ഗെയിമുകളും സന്തോഷനിമിഷങ്ങളും സമ്മാനങ്ങളുമായി ഗംഭീരമായി! 🎯🎁❤️

നിങ്ങളുടെ ചുവരുകൾക്ക് മനോഹരമായ നിറവും എളുപ്പത്തിലുള്ള ക്ലീനിങ്ങും നൽകാൻ തിരഞ്ഞെടുക്കൂ Berger Easy Clean! 💯

📍 Eramangalam, Malappuram Dt
📞 7293 181 818

📍 Edakkazhiyoor, Thrissur Dt
📞 9746 181 818

24/10/2026

🏠💧 വീട്ടിലെ ചോർച്ചയും ചുമരുകളിലെ നനവും ഇനി പ്രശ്നമാകേണ്ട!

അലമാരയ്ക്കുള്ളിലെ തുണികളിൽ പൂപ്പൽ പിടിക്കുന്നുണ്ടോ? ചുമരുകളിൽ ഈർപ്പവും സീലിംഗിൽ ചോർച്ചയും ഉണ്ടോ? 🤔

വീടിന്റെ ഭംഗിയും സംരക്ഷണവും ഉറപ്പാക്കാൻ ശരിയായ വാട്ടർപ്രൂഫിംഗ് തിരഞ്ഞെടുക്കാം! ✨

✅ ചോർച്ചയ്ക്കും നനവിനും പരിഹാരം
✅ ചുമരുകളിലെ പൂപ്പൽ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ഉൽപ്പന്നങ്ങൾ
✅ Berger, Dr. Fixit വാട്ടർപ്രൂഫിംഗ് പ്രൊഡക്റ്റുകൾ

📍 Eramangalam, Malappuram
📞 7293 18 18 18

📍 Edakkazhiyoor, Thrissur
📞 9746 18 18 18

16/10/2026

Completing the painting work at Cheruthuruthy Government School within just 7 days was a challenge! 🎨

With quality Berger Paints, expert workers, and direct supervision by Tahani Paints, we completed the work on time without compromising on quality or finishing.

A big thank you to JT Construction Pvt. Ltd. for referring this project to us! 🤝

Tahani Paints – Quality You Can Trust!

02/10/2026

വീട് പെയിന്റ് ചെയ്യുമ്പോൾ എപ്പോൾ, എങ്ങനെ എന്നതിൽ പലർക്കും സംശയങ്ങളുണ്ടാകും. അതുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ അറിയാം .🏠🎨

കൂടുതൽ guidance-നായി Tahani Paints-നെ contact ചെയ്യാം. 🎨

📍 Eramangalam, Malappuram Dt
📞 7293 181 818

📍 Edakkazhiyoor, Thrissur Dt
📞 9746 181 818

29/09/2026

ഇപ്പോഴത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ Paint & Waterproofing തിരഞ്ഞെടുക്കാം. 🏠✨

വീടിന്റെ Exterior, Interior, Roof — ഓരോ ഭാഗത്തിനും അനുയോജ്യമായ പെയിന്റ് തിരഞ്ഞെടുക്കുന്നത് വീടിന്റെ ഭംഗിയും durabilityയും നിലനിർത്താൻ ഏറെ പ്രധാനമാണ്.

ശരിയായ product തിരഞ്ഞെടുക്കാനും കൃത്യമായ guidance ലഭിക്കാനും Tahani Paints-നെ contact ചെയ്യാം

📍 Eramangalam, Malappuram Dt
📞 7293 181 818

📍 Edakkazhiyoor, Thrissur Dt
📞 9746 181 818

23/09/2026

✨ നിങ്ങളുടെ വീടിനും വേണം വർഷങ്ങളോളം നിലനിൽക്കുന്ന ലുക്ക്!

സാധാരണ പെയിന്റിംഗിന് പകരം കൃത്യമായ വാട്ടർപ്രൂഫിംഗ് ട്രീറ്റ്‌മെന്റിലൂടെ ചുവരുകൾക്ക് നൽകൂ നീണ്ടുനിൽക്കുന്ന സുരക്ഷ. കടുത്ത മഴയിലും വെയിലിലും വീടിന്റെ ഭംഗി ഒട്ടും കുറയാതെ കാത്തുസൂക്ഷിക്കാം! 🎨✨

📍 Eramangalam, Malappuram Dt
📞 7293 181 818

📍 Edakkazhiyoor, Thrissur Dt
📞 9746 181 818

05/09/2026

Address

Edakkazhiyoor
Chavakkad
680515

Opening Hours

Monday 8am - 5pm
Tuesday 8am - 5pm
Wednesday 8am - 5pm
Thursday 8am - 5pm
Friday 8am - 5pm
Saturday 8am - 5pm

Telephone

+919544181818

Alerts

Be the first to know and let us send you an email when Tahani Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tahani Group:

Shortcuts

Share

Nearby contractors